Download Sommy App

Susunod

Auto-play

Iran US War| 'പെട്ടന്നുളള മരണത്തിന് തയ്യാറാകൂ' Trumpനും Netanyahuവിനും ഭീഷണിയുമായി ഇറാൻ

0 Mga view • 07/14/26
Ibahagi
I-embed
wisdom
wisdom
Mga subscriber
0

Iran US War: ട്രംപിനോടും നെതന്യാഹുവിനോടും പെട്ടന്നുളള മരണത്തിന് തയ്യാറാകൂ ഭീഷണിയുമായി ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ. അമേരിക്കൻ സെനറ്റർ ലിൻഡ്സെ ഗ്രഹാമിന്റെ മരണം കൊലപാതകമെന്ന അഭ്യൂഹം ശക്തമായിരിക്കെയാണ് മാധ്യമ ഭീഷണി. ഖമനേയിയുടെ വധത്തിന് പ്രതികാരമായി കൊലപ്പെടുത്തേണ്ട 13 വിദേശ നേതാക്കളുടെ പട്ടിക ഇറാൻ മാധ്യമമായ ഹംഷഹറി പുറത്തു വിട്ടിരുന്നു. ഇതിനിടെ ഹോർമൂസ് അടച്ചിട്ടില്ലെന്ന അമേരിക്കയുടെ വാക്ക് വിശ്വസിച്ച് കപ്പലുകൾ സഞ്ചരിക്കരുതെന്നാണ് ഇറാന്റെ ശാസനം.

Iranian state media has issued a warning to Donald Trump and Benjamin Netanyahu, telling them to "prepare for a sudden death."

#iran #trump #middleeast #hormuzstrait #qatar #tehran #mojtabakhamenei #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews #മലയാളംന്യൂസ് 


WATCH 24X7 LIVE : https://youtube.com/live/7Y-MMzEcjeA


About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel. 


ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...


Subscribe our channel for latest news updates: 
https://tinyurl.com/y2b33eow


Follow Us On:
-----------------------------
Facebook: https://www.facebook.com/news18Kerala/ 
Twitter: https://twitter.com/News18Kerala
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube

Magpakita ng higit pa
0 Mga komento sort Pagbukud-bukurin Ayon

Susunod

Auto-play